Sreekanth Kottakkal
Born
Calicut, Kerala, India
More books by Sreekanth Kottakkal…
“ലോകത്തിനു മുന്നില്‍ വിസ്മയകരമായി നില്ക്കുന്നു. ആറു നിലയുള്ള ആ കെട്ടിടത്തിന്‍റെ പകുതി ഒരു കുഴിയിലേതുപോലെ താഴെയാണ്. ബാക്കി മുകളിലും. മുകളില്‍നിന്നും താഴേക്കു നോക്കിയാല്‍ ആഴത്തില്‍ ജലം കാണാം. ആ ജലത്തില്‍ അങ്ങ് കവാടത്തില്‍ നടക്കുന്ന നേരിയ ചലനങ്ങള്‍പോലും പ്രതിഫലിക്കും. കവാടത്തിന്‍റെയും ജലത്തിന്‍റെയും വിതാനങ്ങള്‍ വെച്ചു നോക്കിയാല്‍ ഒരുതരത്തിലും ആ പ്രതിഫലനം സാധ്യമല്ല. കിഫ്യാത്തുള്ള എന്ന അനശ്വരശില്പിക്ക് പ്രണാമം.”
― Indian Yathrakal | ഇന്ത്യൻ യാത്രകൾ
― Indian Yathrakal | ഇന്ത്യൻ യാത്രകൾ
“വഴിയിലൂടെയാണ് കടന്നതെങ്കില്‍ ബാക്കി 489 ഉം കയറിയിറങ്ങിയതിനു ശേഷമേ പുറത്തിറങ്ങാന്‍ പറ്റൂ. ശരിയായ വഴിയിലൂടെ പ്രവേശിച്ചാല്‍ ഒരു സെക്കന്‍ഡു മാത്രമേ വേണ്ടൂ. ഒരു കിലോമീറ്ററിലധികം ദൂരമുള്ള ഹാളിന്‍റെ മുകളിലെ ചുറ്റുവഴിയില്‍ ഒരറ്റത്തുനിന്ന് തീപ്പെട്ടിക്കൊള്ളിയുരസിയാല്‍ മറ്റേയറ്റത്ത് ശബ്ദം കേള്‍ക്കും! ഇടനാഴിയില്‍ ചിലയിടങ്ങളില്‍ ചെവി ചേര്‍ത്തുവെച്ചാല്‍ അങ്ങ് ദൂരെ ഏതോ കവാടത്തില്‍നിന്നും മന്ത്രിക്കുന്നതുപോലും കേള്‍ക്കാം. അകത്തേക്കു കടന്നതോടെ മൊബൈല്‍ ഫോണ്‍ മരിച്ചു.”
― Indian Yathrakal | ഇന്ത്യൻ യാത്രകൾ
― Indian Yathrakal | ഇന്ത്യൻ യാത്രകൾ
Is this you? Let us know. If not, help out and invite Sreekanth to Goodreads.