Vayanashala discussion

Mazhathullikal Neytha Raagam (മഴത്തുള്ളികള്‍ നെയ്ത രാഗം)
This topic is about Mazhathullikal Neytha Raagam
36 views
Malayalam Books > മഴത്തുള്ളികള്‍ നെയ്ത രാഗം’

Comments Showing 1-1 of 1 (1 new)    post a comment »
dateUp arrow    newest »

message 1: by RIYAZ (new) - added it

RIYAZ KABEER | 1 comments പ്രിയ വായനക്കാര്‍ക്കായി ‘മഴത്തുള്ളികള്‍ നെയ്ത രാഗം’ ആദ്യ പുസ്തകത്തിന്‍റെ ഒരു കോപ്പി ‘ഗുഡ് റീഡ് സ്’ ഇല്‍ ‘giveaway’ ഓപ്ഷനില്‍ ലഭ്യമാണ്. ഈ മാസം (മെയ്) 27 മുതല്‍ ജൂണ്‍ 25 വരെ പങ്കെടുക്കാവുന്നതാണ്.

പുസ്തകത്താളുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ച മയില്‍പ്പീലിയെ പോലെ ഓര്‍മ്മകളെ താലോലിക്കുന്നവര്‍ക്കായി ‘മഴത്തുള്ളികള്‍ നെയ്ത രാഗം’ ; പ്രണയവും കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങളും മലയാള നാടിന്‍റെ മഹത്വവും കോര്‍ത്തിണക്കിക്കൊണ്ട് ഹൃദയത്തില്‍ എന്നും സൂക്ഷിക്കാനായി ഒരു പ്രണയകാവ്യം.


back to top