
“ഇനിയും ഒരുപാട് വിദ്യാലയത്തിൽ പഠിക്കണം എന്നുണ്ട്_ പക്ഷെ അത് ഒരുപാട് അറിവിനുവേണ്ടിയോ നല്ല ഉയർന്ന വേതനം കിട്ടുന്ന ജോലിക്കുവേണ്ടിയോ അല്ല_ മറിച്, കളഞ്ഞുപോയി എന്ന് എനിക്ക് തോന്നുന്ന സൗഹൃദത്തെ തിരിച്ചു പിടിക്കാൻ വേണ്ടി മാത്രം_ ഇനി ഒരു അവസരം ഉണ്ടാവില്ല എന്ന് എനിക്ക് അറിയാം_ അതുകൊണ്ടാവാം ഇപ്പോൾ ലഭിക്കുന്ന ഓരോ സൗഹൃദത്തെയും എന്നിലെ ശ്വാസം പോലെ കൊണ്ടുനടക്കുന്നത്__”
―
―
Nandu’s 2024 Year in Books
Take a look at Nandu’s Year in Books, including some fun facts about their reading.
Favorite Genres
Polls voted on by Nandu
Lists liked by Nandu