

“ ചോദ്യം ചെയ്യുന്നവരെ പുറത്താക്കുമ്പോള് ഒരു പറ്റം ഭീരുക്കള് മാത്രം അവശേഷിക്കുന്ന ഒരു സ്ഥാപനമായി പാര്ട്ടി മാറും. ഭീരുക്കള്ക്ക് എത്ര കാലം അവിടെ ഒരു രക്ഷാ മാര്ഗ്ഗമായിക്കണ്ട ഒളിച്ചിരിക്കാനാവും? പരാജയപ്പെടുമ്പോഴും രക്ഷിക്കുന്ന സംരഭങ്ങളാണ് ഇന്നത്തെ കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്. ക്ഷോഭിക്കുന്ന മനുഷ്യര് ഒരു ദിവസം ക്ഷോഭത്തിന്റെ ഒരു നവന് കടലായി അലറി വന്നേക്കാം”
―
―

“തീ പടര്‍ത്താനുഭയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍ന്നാലും തീ പിന്നെയും പടര്‍ന്നുകൊണ്ടിരിക്കും. അഗ്നിഭാതയില്‍, ഒരു പക്ഷെ ചിന്തയുടെ അഗ്നിഭാതയില്‍ ആത്മനാശത്തിന്റെ അംശമുണ്ട്. അതിന്നര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുന്നു എന്നോ സ്വയം ഇല്ലാതായിത്തീര്‍ന്നിട്ട് മറ്റുള്ളവരില്‍ ജീവിക്കുന്നു എന്നോ ആണ്. അതൊരു സാഫല്യമാണ്”
―
―

“ആത്മീയമാകട്ടെ ഭൌതീകമാകട്ടെ എല്ലാ ദര്‍ശനങ്ങളും മനുഷ്യന്റെ അതി ജീവനത്തില്‍ നിന്നുണ്ടയതാണ് പുറത്തുള്ള ലോകത്തേയും അകത്തുള്ള ലോകത്തേയും തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോഴാണ് ദാര്‍ശനിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു”
― Manushyar Parkkunna Lokangal
― Manushyar Parkkunna Lokangal

“It's the possibility of having a dream come true that makes life interesting.”
― The Alchemist
― The Alchemist

“ചിത്രീകരിക്കാന്‍ തുടങ്ങുംബോഴേക്കും ജീവിതം തന്നെ മാറി പോകുന്നു.... ശാശ്വതികയുടെ സ്ഥാനത്ത് ക്ഷണികത പ്രതിഷ്ഠിക്കപ്പെടുന്നു.. . ഒരിക്കല്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന ഉത്തരേന്ത്യന്‍ മണ്‍ക്കപ്പു പോലെ യായി തീര്‍ന്നിരിക്കുന്നു ഇന്ന് ജീവിതം”
― Varnnagalude sangeetham
― Varnnagalude sangeetham
Joshy’s 2024 Year in Books
Take a look at Joshy’s Year in Books, including some fun facts about their reading.
More friends…
Polls voted on by Joshy
Lists liked by Joshy